തിരുവോണവും ബലിപെരുന്നാളും ഒന്നിച്ചപ്പോൾ ജിദ്ധയിലെ മലയാളികൾ അത് ആഘോഷമാക്കി വെത്യസ്ഥമായ കലാവിരുന്നോടെ(വടംവലി)ഉൾപ്പടെ ഹനാ സ്റ്റുഡിയോ സംഘടിപ്പിച്ച കപ്പൽ യാത്ര ഗാന കൊഴുപ്പിന്റെ അകമ്പടിയിൽ ആഘോഷത്തിന്റെ അലയൊലിയിൽ കടൽ തിരമാലയും സാക്ഷിയായി